നടുവിൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഭയമല്ല വേണ്ടത് ജാഗ്രതയാണ്
ഭയമല്ല വേണ്ടത് ജാഗ്രതയാണ്
ചൈനയിൽ നിന്നും വന്ന കോവിഡ് - 19 ഇപ്പോൾ ലോകം മുഴുവൻ പടർന്നിരിക്കുന്നു. അതുകൊണ്ടു തന്നെ എല്ലാ സംസ്ഥാനവും ലോക് ഡൗൺ ചെയ്തിരിക്കുന്നു. ഇനി കളിയും ചിരിയും വീട്ടിൽ മതി. അഞ്ചു പേരിൽ കൂടുതൽ കടകളിലോ മറ്റു സ്ഥലങ്ങളിലോ ഒത്തുകൂടാൻ പാടില്ല. പോലീസും ആരോഗ്യ പ്രവർത്തകരും നൽകുന്ന നിർദേശങ്ങൾ പാലിക്കുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തുവാല ഉപയോഗിക്കുക. മറ്റു പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുക. ഭയമല്ല വേണ്ടത് ജാഗ്രതയാണ്. കൊറോണയെ നമുക്ക് ചെറുത്ത് തോൽപ്പിക്കാം. STAY HOME STAY SAFE
|