പത്രം നിറയെ കോവിഡ് ടി വി യിലും ആ കോവിഡ് വാട്സാപ്പിലും യൂ ടൂ ബിലും എവിടെയും നിറയെ കോ വിഡ് തളച്ചിടണം ഈ കോവിഡിനെ നേരിടണം ഈ കോവിഡിനെ ഹാൻ വാഷിട്ട് കൈ കഴുകി വീടും പരിസരവും വൃത്തിയാക്കി വീണ്ടെടുക്കാം വസന്തകാലം ഓടിച്ചാടം സുന്ദര കാലം തോൽപ്പിക്കേണം കോ വിഡിനെ ഒന്നിച്ചൊന്നായി മുന്നേറണം