മാലം ഗവ യുപിഎസ്/അക്ഷരവൃക്ഷം/.കൊറോണക്കാലം വന്നേ
കൊറോണക്കാലം വന്നേ
കൊറോണക്കാലം വന്നേ ജനങ്ങളിൽ ഭീതിയുണർന്നേ ആർക്കും പണിയുമില്ല പൈസ തീരെയില്ല (2) വെളിയിലേക്കിറങ്ങത്തില്ല കൂട്ടംകൂടിനിക്കത്തില്ല വീട്ടിൽ ചുമ്മാ കുത്തിയിരിപ്പാണല്ലോ ബിവറേജ് പൂട്ടിയല്ലോ ആത്മഹത്യ തുടങ്ങിയല്ലോ (2) തുമ്മുമ്പോഴും ചുമയ്ക്കു൩ോഴും തുവാല കൊണ്ടു മുഖം മറയ്ക്കു
|