ജി.എൽ.പി.എസ്. വിളബ്ഭാഗം/അക്ഷരവൃക്ഷം/കരുതലോടെ

11:58, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 173870 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കരുതലോടെ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരുതലോടെ


വീട്ടിലിരിക്കു സുരക്ഷിതരാവു

കൈകൾ കഴുകി സുരക്ഷിതരാവു

അകലം പാലിച്ചു സുരക്ഷിതരാവു

ഭയപ്പെടാതെ കരുതലോടെ നാം മൂന്നോട്ട്

തകർത്തെറിയേണം ഈ വൈറസിനെ

സംരക്ഷിച്ചീടേണം നമ്മുടെ നാടിനെ

കരുതലോടെ കരുത്തോടെ

വീട്ടിലിരിക്കൂ സുരക്ഷിതരാവു
 

അനുശ്രീ
3 ജി.എൽ.പി.എസ്.വിളഭാഗം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത