ജി യു പി എസ് അന്നമനട/അക്ഷരവൃക്ഷം/ കൊറോണ

11:47, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23549 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

അങ്ങ് ചൈനയിലെ വുഹാൻ മാർക്കറ്റിൽ നിന്നും എത്തിയ കൊറോണ എന്ന് പച്ച പരിഷ്കാരി.
 എവിടെയും ഒരുപോലെ കയറി കൂടുന്ന കൊറോണ വൈറസ്.
നമ്മുടെ കൊച്ചു കേരളമണ്ണിലും എത്തിയ പരിഷ്കാരി വൈറസ്.
അവളെ തുരത്താൻ ഒരു ചാൺ അകലം പാലിച്ചിരിക്കണം.
മുഖാവരണം ധരിക്കണം.
വ്യക്തിശുചിത്വം പാലിച്ചിടാം ഒറ്റക്കെട്ടായി പൊരുതാം.
വൈറസിനെ തുരത്താം. മലയാള മണ്ണിൽ നിന്നും ഈ ലോകത്തുനിന്നും തന്നെ. ഒഴിവാക്കാം കൊറോണ എന്ന മഹാവ്യാധിയെ.
 

ഗൗരി നന്ദ. വി. മധു
2A ജി യു പി എസ് അന്നമനട
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത