Login (English) Help
ഒരുമിച്ചു നേരിടാം ഈ മഹാമാരിയെ ഒരുമിച്ചു നെരിടാം കൂട്ടുകാരെ ഈ ഭീകരൻ വയറസിനെ നേരിടാം വിട്ടിലിരുന്ന് സ്വയം രക്ഷിക്കാം അരോഗ്യ പ്രവർത്തകർ പറയുന്നത് കേട്ടിടാം സമ്പർക്കമൊക്കെ ഒഴിവാക്കിടാം നല്ലവരായി വീട്ടിലിരുന്നിടാം വരു കുട്ടുകാരെ നമ്മക്ക് നേരിടാം വരൂ കൂട്ടുകാരെ വീട്ടിലിരിക്കാം ഒരുമിച്ചു നേരിടാം ഈ മഹാമാരിയെ