11:44, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AMAUPSKUNDUTHODE(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=രോഗപ്രതിരോധം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധം...
നാട്ടുകാരെ കേട്ടിടേണം
കേട്ടകാര്യം ചെയ്തിടേണം
ദേഹമെല്ലാം ശുചിയായി
കാത്തിടേണം......
രണ്ടു നേരം കുളിച്ചീടേണം
പല്ല് നിത്യം തേച്ചിടേണം
നഖങ്ങൾ വെട്ടി വൃത്തിയാക്കി
കൈകൾ ഇടയ്ക്കിടെ കഴുകിടേണം...
വീടും പരിസരവും
വൃത്തിയായി
സൂക്ഷിക്കേണം
ഈച്ച, കൊതുക് കീടങ്ങളെ തുരത്തിടേണം...