ഗവ.യു.പി.എസ് വിളപ്പിൽശാല/അക്ഷരവൃക്ഷം/അകന്നിരിക്കാം *തൽക്കാലം

11:44, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അകന്നിരിക്കാം *തൽക്കാലം

അകന്നിരിക്കാം തൽക്കാലം .
പിന്നീട് അടുത്തിരിക്കാൻ വേണ്ടീട്ട് ,
പകർന്നിടുന്നൊരു രോഗ മിതാ ,
ജാഗ്രത മാത്രം മതിയല്ലോ.
കൈകൾ കഴുകാം നന്നായി,
കരുത്തരാവാം ഒന്നായി,
പുറത്തിറങ്ങാൻ നോക്കാതെ,
അകത്തിരുന്നു കളിച്ചീടാം.
കൊറോണയെ നാം തുരത്തീടും.
സമൂഹ വ്യാപനം ഒഴിവാക്കും.
കൊറോണക്കാലം ഇനിയെന്നും,
ഓർമ്മക്കാലമായി മാറ്റീടും.
നമ്മിൽ ഓർമ്മക്കാലമായി മാറ്റീടും

ദേവിക R S
3 A ജി.യു.പി.എസ്.വിളപ്പിൽശാല
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത