ഗവ.എൽ. വി. എച്ച്. എസ്.കടപ്പ

02:42, 16 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glvhs kadappa (സംവാദം | സംഭാവനകൾ)


കൊല്ലം ജില്ലയില്‍ കുന്നത്തൂര്‍ താലുക്കില്‍ മൈനാഗപ്പളളിവില്‍ സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ഗവ.എല്‍. വി. എച്ച്. എസ്.കടപ്പ.

ഗവ.എൽ. വി. എച്ച്. എസ്.കടപ്പ
വിലാസം
മൈനാഗപ്പളളി

കൊല്ലം ജില്ല
സ്ഥാപിതം13 - 11 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇങ്ളീഷ്
അവസാനം തിരുത്തിയത്
16-02-2010Glvhs kadappa



== ചരിത്രം == തിരുവിതാംക്കുര്‍ രാഞ്ജിയായിരിന്ന സേതുലക്ഷിമിഭായിയുടെ ഭരണകാലത്ത് കൊല്ലവര്‍ഷം 1099(1925) ആണ്ടില്‍ ലക്ഷ്മി വിലാസം പ്രൈമറി സ്ക്കുള് എന്ന പേരില്‍ ഈ സ്ക്കുള് ആരംഭിച്ചത് മദ്ധ്യ തിരുവിതാംക്കുറിലെ സ്ക്ള് ഇന്‍സ്പക്ടര് ആയിരിന്ന പ്രമുഖ വിദ്യഭ്യാസ വിചക്ഷണന്‍ സി. എസ്. സുബ്രമണ്യന്‍ പോറ്റിയാണ്. സ്ക്കുള് അനുവദിച്ചുകൊണ്ടുളള ഉത്തരവില്‍ തുല്യം ചാര്‍ത്തിയത്. മലയാളത്തിന്റെ വിലാപ കാവ്യ പ്രസ്ഥാനത്തില്‍ പ്രഥമഗണനീയമായ അവര്മ്മനായതിനാല് അവഗമിക്കപ്പെട്ട കുമാരനാശാന്റെ വീണപുവിന് അവതാരികയെഴുതി പാഷാപോഷണിയില് പ്രസിദ്ധികരിച്ച പ്രമുഖ സി. എസ്. ഈ നാടിന് സംഭാവന ചെയ്ത ഈ സരസ്വതി ക്ഷേത്രം എട്ടു പതിറ്റാണ്ട് പിന്നിടുന്നു.

                                  കടപ്പാ കുന്പള്‍ത്ത് വീട്ടീലാണ് ഈ സ്ക്കുള് പ്രവര്ത്തിച്ചു തുടങ്ങിയത്. കുന്പുക്കാട്ടില് ഗോപാലപിളള, കിഴക്കടത്ത്  ചെല്ലപ്പ്പന്, പരേതനായ കിഴക്കടത്ത് ജനാര്ദ്ദനന് എന്നിവര് ആദയ വിദ്യര്ത്ഥികള് 

ആയിരിന്നു. ആറ്റുപ്പുറം സ്ദേശിയായിരിന്ന ചാക്കോ സാര് ആയ്ര്ന്നു ആദ്യത്തെ ഹെച്മാസ്റ്റര്,

ഭൗതികസൗകര്യങ്ങള്‍

ഒരു ഏക്കര്‍ അറുപത്തിയേഴ് സെന്‍റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികളും

ഹൈസ്കൂളിനും യു. പി. കളാസ്സിനും കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 18 കമ്പ്യൂട്ടറുകളുണ്ട്. ഹൈ സ്ക്കുളില്‍ ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ശാസ്ത്ര വിഷയങ്ങള്‍ കൈകാര്യ ചെയ്യാന് സയന്സ് ലാബ് ഭൗതിക സാഹചര്യം വികസിപ്പിക്കുന്നതില്‍ എം. പി ഫണ്ട്, എം എല്‍. എ. ഫണ്ട്, പി,ടി.എ , വികസന സമിതി ജീല്ലാ പഞ്ചായത്ത്, ബ്ളോക്ക് പഞ്ചയത്ത്, ഗ്രാമ പഞ്ചായത്ത് ബി. ആര്.സി.തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നും സഹായം ലഭിച്ചിട്ടുണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

സയന്‍സ് ക്ളബ്ബ് പരിസ്ഥതി ക്ളബ്ബ്

മാനേജ്മെന്റ്

വഴികാട്ടി

  • .

|----

|} |}

"https://schoolwiki.in/index.php?title=ഗവ.എൽ._വി._എച്ച്._എസ്.കടപ്പ&oldid=81453" എന്ന താളിൽനിന്ന് ശേഖരിച്ചത്