അരുതെന്നുപറഞ്ഞു ഞാൻ മടുത്തു മാനവരേ...... നീയുമെന്നിലെയംശമാ ഞാൻ നശിക്കയാൽ നീയും നശിച്ചിടും എൻ ഹൃദയനാളം നിൻ ശ്വാസമാണ് നീയതുമറന്നെങ്കിലും ഞാൻ ഭൂമിയാണ് നിൻ അമ്മയാണ്