11:32, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14633(സംവാദം | സംഭാവനകൾ)('*[[{{PAGENAME}}/ഒരു കൊറോണ കാലം | ഒരു കൊറോണ കാലം]] {{BoxTop1 | തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ കൊറോണ
നാടു മുഴുവൻ കൊറോണ
മരുന്നുകൾ ഇല്ല കൊറോണയ്ക്ക്
തൊണ്ടവേദനയും പനിയും
ചുമയും തുമ്മലും ഇതിൻറെ
ലക്ഷണമാണല്ലോ
പ്രതിരോധിക്കാം നമ്മുക്ക് കൂട്ടരെ
തുരത്തിയോടിക്കാം കൊറോണയെ
നമ്മുക്ക് ഒന്നായി വീട്ടിലിരുന്ന്
കൊറോണയെ നേരിടാം