(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ കിരീടം
കൊറോണ ,കൊറോണ കിരീടം
മുൾകിരീടമായി ഞാൻ വരും
കൈകളിൽ കയറി ഞാൻ വരും
നിങ്ങൾക്ക് എന്നെ കൂടെ കൂട്ടാം
കൈതരൂ ഞാൻ കുട്ടു കൂടും –ക്രൂരമായി
കൂടെ കൂട്ടിയില്ലെങ്കിൽ..
കൈ കൂപ്പി ഞാൻ അകന്നുമാറും -സൗമൄമായി,
കൈ കഴുകി അകലാതെ അകന്ന്
അറിയൂ- ഞാൻ എങ്ങും പോയിട്ടില്ല
ഇവിടെ തന്നെയുണ്ട് …….. കൊറോണ