പ്രളയത്തിൽ നിന്ന് കരകയറി നിപ യെ ഓടിച്ചുവിട്ടു നാമും കൊറോണ എന്നൊരു മാരി വന്നു ചൈനയിൽ വന്നു ജനിച്ചനിന്നെ കൂട്ടായി നിന്നെ തുരത്തും ഞങ്ങൾ പതിവായി നന്നായി കൈ കഴുകും വായും മുഖവും അടച്ചു കെട്ടി ദൈവത്തിൻ സ്വന്തം നാട്ടിൽനിന്ന് ഒന്നായി നമ്മൾ തുടച്ചു മാറ്റും.