ജി.ജി.എച്.എസ്.എസ് കല്ലടത്തുർ/അക്ഷരവൃക്ഷം/കൊറോണ വന്നേ (കവിത)

11:29, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20004 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ വന്നേ | color=2 }} വന്നേ വന്നേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വന്നേ

വന്നേ വന്നേ കൊറോണ വന്നേ
ലോകം മുഴുവൻ കൊറോണ വന്നേ
എല്ലായിടത്തും ലോക് ഡൗണാക്കി
കടകൾ അടഞ്ഞുകിടക്കുന്നു
റോഡുകൾ ഒഴിഞ്ഞുകിടക്കുന്നു
ആളുകൾ വീട്ടിലിരിപ്പാണേ
കുട്ടികൾ പുറത്തു കളിക്കാതെ
വീട്ടിൽത്തന്നെ ഇരിപ്പാണേ
പുറത്തിറങ്ങാൻ മാസ് കു വേണം
കൈയും മുഖവും കഴുകേണം
അതിജീവിക്കും അതിജീവിക്കും
കൊറോണയെ നാം അതിജീവിക്കും

നിരഞ്ജന വി.ആർ
2 B ജി.ജി.എച്.എസ്.എസ് കല്ലടത്തുർ
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം