58 -- )0 വാര്‍ഷീകാഘോഷവും യാത്രയയപ്പ് സമ്മേളനവും

വയനാടിന്‍റെ തു വിദ്യാഭ്യാസ മേഖലയില്‍ തിളക്കമാര്‍ന്ന നേട്ടങ്ങള്‍ കൈവരിച്ചു ണ്ട് മുന്നേറുന്ന മൂലങ്കാവ് ഗവ: ഹയര്‍ സെക്കന്ററി സ്ക്കുള്‍ 58 -)0 വാര്‍ഷീകത്തിന്‍റെ നിറവില്‍ ............................................ ദീര്‍ഘകാലത്തെ സ്തുത്യര്‍ഹമായ സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന പ്രധാനാധ്യാപകന്‍ ശ്രീ പി. പി. പീറ്റര്‍ സാറിനും സഹാധ്യാപകന്‍ ശ്രീ കെ. വി പൗലോസ് സാറിനും ഉള്ള സ്നേഹാര്‍ച്ചനയായി അധ്യാപക വിദ്യാര്‍ത്ഥി സമൂഹവും, രക്ഷിതാക്കളും സാദരം സമര്‍പ്പിക്കുന്നു.

"https://schoolwiki.in/index.php?title=ഈയാഴ്ചത്തെ_വിശേഷങ്ങൾ&oldid=81407" എന്ന താളിൽനിന്ന് ശേഖരിച്ചത്