കൊറോണ

കൊറോണഎന്നൊരു മാരി വന്ന് ലോകം മുഴുവൻ പിടിച്ച് കുലുക്കി കൈയും മുഖവും കഴുകേണം കൂട്ടംകൂടി നിൽക്കരുത് ഇന്ന് നമ്മൾ സൂക്ഷിച്ചാൽ നാളെ നമ്മൾ സുരക്ഷിതർ പ്രതിരോധിക്കാം കൂട്ടരേ അതിജീവിക്കാം കൂട്ടരേ