പൊയിലൂർ സെൻട്രൽ എൽ.പി.എസ്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കൊറോണഎന്നൊരു മാരി വന്ന്
ലോകം മുഴുവൻ പിടിച്ച് കുലുക്കി
കൈയും മുഖവും കഴുകേണം
കൂട്ടംകൂടി നിൽക്കരുത്
ഇന്ന് നമ്മൾ സൂക്ഷിച്ചാൽ
നാളെ നമ്മൾ സുരക്ഷിതർ
പ്രതിരോധിക്കാം കൂട്ടരേ
അതിജീവിക്കാം കൂട്ടരേ
 

നജ ഫാത്തിമ
4A പൊയിലൂർ സെൻട്രൽ എൽ പി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത