ജി.എൽ.പി.എസ് അടക്കാകുണ്ട്/അക്ഷരവൃക്ഷം/പരിസര മലിനീകരണം

11:09, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48501 (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/പരിസര മലിനീകരണം| പരിസര മലിനീകരണം]] {{BoxTop1 | ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസര മലിനീകരണം

ഒരു ദിവസം അപ്പു മിഠായി കഴിച്ചു റോഡിലൂടെ നടക്കുകയായിരുന്നു. അവൻ മിഠായി കവറുകൾ റോഡിലേക്ക് വലിച്ചെറിഞ്ഞു പോയി. അവന്റെ ഗുരുനാഥൻ ഇതെല്ലാം ശ്രദ്ധിച്ചു നോക്കി നിന്നിരുന്നു. ആ ഗുരു അവനെ വിളിച്ചു ഉപദേശിച്ചു. ഈ പ്ലാസ്റ്റിക്കും മറ്റു വിഷാംശങ്ങളും മലിനമാകാതെ ഭൂമിയിൽ കിടന്ന് അന്തരീഷ മലിനീകരണത്തിന് കാരണമാകുന്നു. ഇത് കേട്ട അപ്പു വളരെ ഏറെ സങ്കടത്തോടെ ഇതിനെ കുറിച്ചോർത്തു. അവന്റെ കൂട്ടുകാർക്ക് പറഞ്ഞു കൊടുത്തു. ചപ്പുചവറുകൾ വലിച്ചെറിഞ്ഞും റോഡിൽ തുപ്പിയും അന്തരീക്ഷവും പരിസ്ഥിതിയും മലിനപ്പെടുത്താതെ നമ്മുടെ ആരോഗ്യത്തെ നമുക്ക് സംരക്ഷിക്കണം.

ഖലീൽ ജിബ്രാൻ
3 B ജി.എൽ.പി.എസ് അടക്കാകുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ