(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ രാജ്യം
ഇന്ത്യ എന്റെ രാജ്യം
എന്റെ സ്വന്തം രാജ്യം
സ്നേഹമുള്ള രാജ്യം
ഒരുമയുള്ള രാജ്യം
നമ്മുടെ രാജ്യത്തെ തകർക്കുവാനായ്
വന്നു കൊറോണ എന്നാ വൈറസ്
കൈ കഴുകി പ്രതിരോധിക്കാം
വീട്ടിലിരുന്നും പ്രതിരോധിക്കാം
അകലം പാലിച്ചും പ്രതിരോധിച്ച്
കൊറോണ എന്ന മഹാമാരിയെ തുരത്തി
നമ്മുടെ രാജ്യത്തെ സംരക്ഷിക്കും ഞങ്ങൾ