ഗവ.വി. എച്ച്. എസ്.ഫോർ ഗേൾസ് . വാളത്തുംഗൽ
കൊല്ലംനഗരത്തിന്റെ ഹൃദയഭാഗത്തുനിന്നും 9 കിലോമീറ്റര്‍കിഴക്ക്തെക്കായിസ്ഥിതി ചെയ്യുന്ന ഒരു സര്ക്കാര്വിദ്യാലയമാണ് ഗവ.വി.എച്ച്.എസ്.എസ്. ഫോര്‍ ഗേള്‍സ് വാളത്തുംഗല്‍'. "വാളത്തുംഗല്‍ ഗേള്‍സ്" എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.
ഗവ.വി. എച്ച്. എസ്.ഫോർ ഗേൾസ് . വാളത്തുംഗൽ | |
---|---|
വിലാസം | |
വാളത്തുംഗല്‍ കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
15-02-2010 | G.V.H.S.S.VALATHUNGAL |
ചരിത്രം
1867-ല്‍ ആണ് സര്‍ക്കാര്‍ ഇവിടെ ഒരു നാട്ടുഭാഷാവിദ്യാലയംആരംഭിച്ചത്. വളര്‍ച്ചയുടെഒരുഘട്ടത്തില്‍ അത് ഏഴാം ക്ലാസ്സുവരെയുള്ള വെര്‍ണ്ണാക്കുലര്‍മിഡില്‍ സ്കൂള്‍ആയിരുന്നു.1948-ല്‍ തിരുവിതാംകൂറില്‍ജനകീയസര്‍ക്കാര്‍ വന്നപ്പോള്‍വെര്‍ണ്ണാക്കുലര്‍മിഡില്‍ സ്കൂളിനേയുംഏകീകരിച്ച്ഒരേപാഠ്യപദ്ധതിയില്‍ അദ്ധ്യായനം നടത്തുന്നമിഡില്‍ സ്കൂളാക്കി. സ്കൂള്‍വിദ്യാഭ്യാസംമാതൃഭാഷയിലൂടെതന്നെയാകണംഎന്നതത്വത്തെ അടിസ്ഥാനമാക്കിഹൈസ്കൂളിലേയുംപാഠ്യപദ്ധതിഏകീകരിച്ചു.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 5 കെട്ടിടങ്ങളിലായി 17ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : രാഘവന്പിളള സാര്‍ , സരസ്വതി റ്റീചര്‍, ജയസ്രീ റ്റീചര്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
NH 47 നിന്നും 4 കി.മി. അകലത്തായി വാളത്തുംഗല്‍ റോഡില്‍ സ്ഥിതിചെയ്യുന്നു.
<googlemap version="0.9" lat="8.858056" lon="76.628153" zoom="18" width="300" height="300" selector="no" controls="none"> 8.85838, 76.628244 വാളത്തുംഗല്‍ ഗേള്‍സ് ഹൈസ്കൂള്‍ </googlemap>