കണ്ടു പിടിച്ചു കൂട്ടരെ കാലത്തിൻ വില്ലനെ കിണഞ്ഞു നമ്മൾ പൊരുതും കീ ... ഇട്ട് പൂട്ടും നാം ... കുഞ്ഞു കുഞ്ഞു കൂട്ടരെ കൂട്ടം കൂടി നടക്കാതെ കൈയ്യും കാലും കഴുകീടാം മുഖം മൂടി നടന്നീടാം....... ജാഗ്രത പുലർത്തീടാം...... രോഗഭീതി അകറ്റീടാം...