10:58, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20655(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് 19എന്ന മഹാമാരി
വൈറസ്
ലോകത്തെ നടുക്കിയ മഹാമാരി
പതിനായിരങ്ങൾ മരിച്ചു വീഴുന്നു
ഈ ലോകത്ത്
പരസ്പരം അങ്ങും ഇങ്ങം മിണ്ടാതെ
വീടിനുള്ളിൽ ഒതുങ്ങി കഴിയുന്നു നമ്മൾ
സ്കൂളില്ല മദ്രസയില്ല പള്ളിയില്ല
അമ്പലമില്ല
ആരാധനാലയങ്ങൾ ഒന്നുമില്ല
അങ്ങനെ അങ്ങനെ ഭുമിയിൽ
എല്ലാം മുടങ്ങിക്കിടക്കുന്നു
ജോലിയില്ല കൂലിയില്ല
പട്ടിണിയിലാവുന്നു നമ്മൾ
നമ്മൾ ഒറ്റക്കെട്ടായ് തുരത്തണം
ഈ വൈറസിനെ
കോവിഡ് 19എന്ന മഹാമാരിയെ
തുരത്തണം
നമ്മൾ തുരത്തണം