അകന്നിരിക്കാം തൽക്കാലം അടുത്തിരിക്കാം പിന്നീട് പകർന്നിടുന്ന രോഗമാ പകർന്നിടാതെ നോക്കണേ കഴുകിടാം കൈകൾ നന്നായി കരുത്തരാകാം ഒന്നായി പുറത്തിറങ്ങാതെ നോക്കിടാം അകത്തിരുന്നു കളിച്ചിടാം തുരത്തിടാം കൊറോണയെ വ്യാപനത്തെ അകറ്റിടാം ഓർത്തിടാം കൊറോണയെ ഓർമ്മയാക്കി മാറ്റിടാം