(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മായാജാലം
മായാജാലം
മാനത്തുണ്ടൊരു മായാജാലം
ഏഴുനിറത്തിൽ മായാജാലം
നിന്നെ കാണാൻ എന്തൊരു ഭംഗി
മഴപെയ്യുമ്പോൾ മാത്രം കാണാം
ആകാശത്തീ വിസ്മയ രൂപം
ആരും കൊതിക്കും നിന്നെ കാണാൻ
ആരു തന്നീ നിറക്കൂട്ടങ്ങൾ
മാരിവില്ലിൻ ഏഴഴകേ
മായല്ലേ നീ മറയല്ലേ നീ
മഴവില്ലേ നീ മായല്ലേ.......
ദിയ ജിജു
4 രാജാസ് യു പി സ്കൂൾ പാപ്പിനിശ്ശേരി ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത