10:38, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20655(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആരോഗ്യത്തിന് വേണം വൃത്തി
ആനന്ദത്തിന് വേണം വൃത്തി
പരിസരം മുഴുവനും വേണം വൃത്തി
നാട്ടിലും വീട്ടിലും വേണം വൃത്തി
ശുചിത്വമാണ് പ്രധാനം
കോവിടിനെ തുരത്താൻ വേണം വൃത്തി
നമുക്കൊന്നായ് നിൽക്കാം
നമ്മുടെ നാടിനെ സംരക്ഷിക്കാം
ശുചിത്വം നമ്മൾ പാലിച്ചാൽ
രോഗം നമ്മെ വിട്ടകലും
ലോകം മൊത്തം പടർന്നുപിടിച്ച
മനുഷ്യജീവനുകൾ കവർന്നെടുത്ത
കൊറോണയെന്ന മഹാമാരിയെ
തുരത്താം നമുക്കൊന്നായി
ശുചിത്വം എന്ന ആയുധം കൊണ്ട്
തകർത്തെറിയും കോവിടിനെ