പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/എന്റെ ഗ്രാമം

10:37, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ ഗ്രാമം

 എന്റെ ഗ്രാമം എത്ര മനോഹരം!!
 കാടും മലയും പുഴയും നിറഞ്ഞതും
 നാനാ വർണ്ണത്തിലുള്ള പക്ഷികളുടെ
 മധുരഗാനം എൻ കാതിൽ എത്തുമ്പോൾ
 ഞാൻ ഉണരുന്നു...
 ഹാ! എത്ര മനോഹരമാണ്
 എന്റെ ഈ ഗ്രാമം

സ്റ്റെഫിൻ പി സ്റ്റാൻലി
2 B പള്ളിത്തുറ എച്ച് എസ് എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത