പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/കൊറോണ വൈറസ്
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം
കൊറോണവൈറസ്
2019 ഡിസംബർ അവസാനത്തോടെ ചൈനയിൽ വുഹാനയിൽ പടർന്നുപിടിച്ച രോഗമാണ് കൊറോണ വൈറസ്. വെറും മൂന്നു മാസത്തിനകം ലോകത്തിലെ മിക്കവാറും രാജ്യങ്ങളിൽ വ്യാപിച്ചു കഴിഞ്ഞു. ഒരുലക്ഷത്തിലധികം ആളുകൾ ഈ രോഗം പിടിപെട്ടു മരിക്കുകയുണ്ടായി. അമേരിക്ക, ഇറ്റലി, സ്പെയിൻ, തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ ആളുകൾ മരിക്കുക ഉണ്ടായത്. ലോകാരോഗ്യ സംഘടന
കോ വിഡ്19 എന്നാണ് പേരിട്ടിരിക്കുന്നത്.
ഇന്ത്യയിലും ഈ രോഗം പിടിപെട്ട് ആളുകൾ മരിക്കുകയുണ്ടായി. സാമൂഹ്യ വ്യാപനം വഴിയാണ് ഈ രോഗം പകരുന്നത്. ഒരുമിച്ച് ജാഗ്രതയോടെ മുന്നേറുക.
|