സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/അക്ഷരവൃക്ഷം/അതിജീവനം

അതിജീവനം

 മരണം നമെമ തലോടുബോഴും
വിഷമം അരികിലായ് നിൽകകുബോഴും
കരുതലോടെ നാം മനസസിലുറപ്പിക്കേണം
ഈ കാലവും മാറിവരും.
അതിജീവികൂ കേരളനാടേ
കരളുറപ്പിൻ സ്വന്തം മണ്ണേ
ഭയക്കരുതേ എൻ കേരളമണ്ണേ
ഭീതീയിലാഴ്നു നീ പോകരുതേ
തോൽക്കില്ലാ നീ മലയാളീ
തോൽക്കാൻ മനസസൂ
കൊടുക്കരുതേ
കരുതലോടെ മുനോട്ട് .
തളർത്താൻ ആയിട്ടില്ലാ,
തകർക്കാൻ ആയിട്ടിലലാ ,
അതിജീവിക്കും കേരളമവനെ.

ഫാത്തിമുൾ ആധില
10C സെന്റ റോക്സ് എച്ച്.എസ്. തോപ്പ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത