കൊറോണക്കാലം
കാലം കൊറോണ കാലം,
എല്ലാവരും വീട്ടിലായ കാലം ;
വീട്ടിൽ തന്നെ ഇരുന്നിടാം,
കൈകൾ കഴുകീടാം,
അകന്നു നിന്നിടാം,
ചുമക്കുമ്പോൾ മുഖം മറയ്ക്കാം,
വെളിയിൽ പോകുമ്പോൾ മാസ്ക് ഇട്ടിടാം,
എല്ലാവരെയും സഹായിക്കാം;
നല്ലത് മാത്രം ചെയ്യാം,
ലോകത്തിന് വേണ്ടി പ്രാർത്ഥിക്കാം,
കൊറോണയെ നമ്മുക്ക് തോല്പിക്കാം.