ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/അക്ഷരവൃക്ഷം/ മനുഷ്യ മാലാഖ
മനുഷ്യ മാലാഖ
അലാറത്തിന്റെ ശബദം കേട്ടാണ് അവൾ എഴുന്നേറ്റത്.അവളുടെ കണ്ണുകൾ കലണ്ടറിനെ തിരഞ്ഞു.ഇന്ന് തിയ്യതി 15 ആണ്.ഇന്നാണ് അവസാന തിയ്യതി. ഇന്നത്തെ റിസൽറ്റനുസരിച്ചാണ് അവളുടെ മരണമുറപ്പിക്കുന്നത്.ഇത്രയും ദിവസം നിപ എന്ന രോഗത്തോട് പൊരുതുകയായിരുന്നു അവൾ.അതിന്റെ ഫലം ഇന്നാണറിയുക.അവൾ അവളുടെ ഡയറിയുടെ പേജുകൾ ഓരോന്നായി മറിച്ചു. ജനുവരി 15 എന്ന തിയ്യതിയുള്ള പേജ്,അവൾ വായിക്കാനൊരുക്കമിട്ടു. “ ലിനി നീ ഞങ്ങളുടെ മനസ്സിൽ ഇന്നും ജീവിക്കുന്നു”
|