10:17, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14426(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവിതത്തിൻ പാതയിൽ
നമുക്കൊത്തു ചേർന്ന് നേരിടാം
കൊറോണ എന്ന ലോകമഹാമാരിയെ
കൈകൾ ചേർത്ത് നിന്ന് ഭയപ്പെടാതെ
പ്രതിരോധിച്ച്നേരിടാം ഈ മഹാമാരിയെ
ലോകം മുഴുവൻ മരണഭയത്താൽ
ഓരോ രാവും പകലും വിധിയെ പകച്ച് നിന്നിട്ടും,
വെള്ള പട്ടിൻ മാലാഖമാർ
യുദ്ധമുഖത്തെന്ന പോലെ പുഞ്ജിരി തൂകി
വിജയത്തിൻ പാതതാണ്ഢിടും
ഒറ്റക്കെട്ടായി ഒരു മനസ്സായി നേരിടാം,
ഈ ലോകമഹാമാരിയെ,