മുന്നോട്ട് നീങ്ങുക മുന്നോട്ട് നീങ്ങുക എന്നുമെന്നും ജാഗ്രതയോടെ ഭയപ്പെടേണ്ട ഭയപ്പെടേണ്ട കരുതലോടെ അതിജീവിക്കാം റോഡിലാണേ ബസ്സുമില്ല ഒരൊറ്റ മനുഷ്യനും ഇല്ലതാനും ഇത്ര ജാഗ്രത പാലിച്ചു പോലും ഈ കീടമിങ്ങനെ പരക്കുന്നത് . പത്തെണ്ണമല്ല നുറെണ്ണമല്ല പതിനായിരങ്ങൾ മരിച്ചുവീണു. ഈ കീടമിങ്ങനെ പരന്നു പോന്നു ചത്തൊടുങ്ങുന്നതെൻ സോദരല്ലോ എവിടെന്നറിയില്ല എന്തിനെന്നറിയില്ല. വന്നത് ഒരു രാക്ഷസനാണ് ആരോഗ്യരക്ഷകർ നൽകും നിർദ്ദേശങ്ങൾ ജാഗ്രതയോടെ പാലിച്ചിടാം ജാഗ്രതയോടെ ശുചിത്വത്തോടെ മുന്നേറിടാം ഭയക്കാതെ തന്നെ ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം ഈ ലോകനന്മയ്ക്കു വേണ്ടി ഈ ദുരിതത്തിനാശ്വാസമായി ഈ ദുരന്തത്തിനാശ്വാസമായി