സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഇരവിപേരൂർ/അക്ഷരവൃക്ഷം/സൗഹൃദം
സൗഹൃദം
സൗഹൃദങ്ങൾ എന്നും കൂട്ട്കൂടി, രോഗമായി പിന്നീട് ദുഃഖമായി... എങ്കിൽ മനസ്സിൽ സ്നേഹം മറന്നില്ല അകലങ്ങളിലും ഒന്നായിരിക്യാൻ എന്നും ഇത് തന്നെ.. സൗഹൃദം വാക്കുകളിൽ ഒതുങ്ങുന്നില്ല, ജീവിതം അവസാനിക്യുബോൾ വരെയും ഉദിക്കുന്നു..
|