09:36, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GUPSVILAKKODE(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രതിരോധം | color= 2 }} <center> <poem> മഹാമാര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരിയെ തുരത്തിടാം
പ്രതിരോധിക്കാം കൊറോണയെ
ഒന്നിച്ചൊന്നായ് കീഴടക്കാം
കൈകൾ കഴുകി പ്രതിരോധിക്കാം
മാസ്ക്കുകൾ ധരിച്ചിടാം
കടകളടച്ച് പ്രതിരോധിക്കാം
നാടിനെ സംരക്ഷിക്കാം തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
കൈകൾ വച്ച് മറച്ചിടാം
കടയിൽ പോയി വന്ന ശേഷം
കൈകളൊക്കെ
കഴുകിടാം