സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ കോവിഡ് ഒരു അവലോകനം
{{BoxTop1 | തലക്കെട്ട്= കോവിഡ് ഒരു അവലോകനം | color= 4 }
Nippa, Ebola എന്നീ മഹാമാരികൾ വന്നുപോയി. ഒരു നീണ്ട ഇടവേളക്കു ശേഷം കൊറോണ എന്ന വൈറസിനാൽ ലോകമാകെ ഭീതി പരന്നിരിക്കുയാണല്ലോ; കൊറോണ വൈറസ് (pathogen) അഥവാ പകർച്ചവ്യാതി ജീവനുള്ള കോശങ്ങളിൽ (cells) മാത്രമേ ജീവിക്കുകയുള്ളു. വളരെ പെട്ടന്നുതന്നെ ഇത് പടർന്നു പിടിക്കുന്നു(multiply rapidly). അമരിക്ക, ബ്രിട്ടൺ, ജർമ്മനി എന്നീ ലോകരാഷ്ട്രങ്ങൾ പ്രസ്തുത രോഗത്താൽ വ്യാപിക്കപ്പെട്ട് മനുഷ്യർ ഓരോ നിമിഷവും മരിച്ചു വീഴുകയാണ്. കൊറോണ വൈറസിന്റെ പിറവി നമ്മുടെ അയൽരാജ്യമായ ചൈനയിലെ വുഹാൻ (wuhan) സിറ്റിയിലാണ്. Health Mission ആ വൈറസിന് Covid 19 എന്ന് നാമകരണം നൽകി. Covid 19 ന്റെ മുഴുവൻ പേര് “ നോവൽ കൊറോണ വൈറസ് ( Novel Corona Virus)” എന്നാണ്. ഈ വൈറസിൽ നിന്നും രക്ഷനേടാനായി ഡോക്ടർമാരും നേഴ്സുമാരും കഷ്ടപ്പെടുന്നു. എല്ലാ രാജ്യങ്ങളും ഇപ്പോൾ ‘ലോക്ഡൌൺ’ നിലാണ്. (Stay Home Stay Safe) പുറത്തിറങ്ങാൻ പാടില്ല എന്നാണ് ഇതിന്റെ അർത്ഥം. ഇതിന്റെ ഉദ്ദേശലക്ഷ്യം വൈറസിന്റെ വ്യാപനത്തെ തടയലാണ്. അതിനാൽ രാപ്പകൽ കഷ്ടപ്പെടുന്ന ആരോഗ്യപ്രവർത്തകർക്ക് ഒരു “ബിഗ് സല്യൂട്ട്’’. ഈ വൈറസിന്റെ പ്രധാനഭാഗങ്ങളാണ് RNA and N Protein, Spike Protein. RNA ഒരു Single Standed Genetic Material ആണ്. ഇത് ഉണ്ടാകുന്നത് Nucleu Tids-ൽ നിന്നാണ്. ഈ വൈറസിന്റെ ആകൃതി സൂര്യന്റെ പോലെയാണ്. അതുകൊണ്ടാണ് ഇതിന് നോവൽ കൊറോണ വൈറസ് എന്ന പേര് ലഭിച്ചത്. അതിന്റെ അഗ്രത്തിന് സൂര്യരശ്മിയുടെ ആകൃതിയാണുള്ളത്. അതിന് പറയുന്ന പേരാണ് Spike Protein. ഇതിന്റെ പ്രവർത്തനശൈലി എങ്ങനെയെന്നാൽ Spike Protein (രശ്മികൾ പോലെയുളളവ) നമ്മുടെ Resisters-ൽ ചെന്ന് ഒട്ടുന്നു (Attach). ഇത് നമ്മുടെ ശരീരത്തിലേയ്ക്ക് കടക്കുന്നത് ശ്വസനാ വയവത്തിലൂടെയാണ്. ശ്വാസനാളത്തിലെ കോശങ്ങളുടെ Resisters – മായി കൂട്ടിയോജിക്കുന്നു. ഇതുവഴി ശരീരകോശത്തിലേക്ക് കടക്കുന്നു. ഈ പ്രവർത്തനത്തിനു പറയുന്ന പേരാണ് “ Endo Sytosis”. വൈറസ് RNA പുറത്തേക്ക് വിട്ട് ‘Replicate’ ചെയ്യുന്നു. ഇതുവഴി പുതിയ RNA ഉണ്ടാവുകയും പുതിയ വൈറസിനെ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇവയെ പ്രതിരോധിക്കാൻ നമ്മുടെ ശരീരത്തിലുള്ള ഇമ്യൂണോ സിസ്റ്റം (Immuno System) പ്രവർത്തിക്കുന്നു. ഈ പ്രവർത്തനം നടക്കുമ്പോഴാണ് ശരീരത്തിലെ താപനില (Body Temperature) ഉയരുന്നത്. കൊറോണാ വൈറസ് എന്നത് ഒരു (1) വൈറസ് അല്ല. ഒരു കൂട്ടം അതിഭീകരമായ വൈറസുകളുടെ ഒരു കൂട്ടമാണ് കൊറോണ വൈറസ്. ഇത് (Covid 19) കൂടുതൽ ശക്തിയേറിയ വൈറസാണ്. (Covid 19) Flu Viral Group - ൽ പ്പെട്ടതാണ്. ഈ വൈറസിനെ നമ്മൾ ചെറുക്കുകയാണ് വേണ്ടത്. അതിനാണീ ലോക്ഡൌൺ. ഇതിനു വേണ്ട കരുതലുകൾ എന്തെല്ലാമെന്നാൽ കാരമുള്ള സോപ്പോ ഹാൻവാഷോ ഉപയോഗിച്ച് ഓരോ 20 മിനുട്ട് ഇടവിട്ട് കൈകൾ നന്നായി കഴുകണം. സാനിട്ടേഴ്സറോ ഉപയോഗിക്കാം. ചുമക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ തൂവാലകൊണ്ട് മുഖം മറക്കുക. പനിയോ ജലദോഷമോ ഉള്ളവരാണെങ്കിൽ മറ്റുള്ളവരുമായി സമ്പർക്കം പുലർത്താതിരിക്കുക. കോവിഡിനെ ചെറുക്കാൻ അധികൃതരുടെ നിയന്ത്രണങ്ങൾ മടി കൂടാതെ പാലിക്കുക. വരൂ നമുക്ക് അണിനിരക്കാം കൈകൾ കോർക്കാതെ മനസ്സുകൾ കോർക്കാം. കോവിഡിനെ തുരത്താം........
Rishi V.M
|
8 W സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം തിരുവനന്തപുരം നോർത്ത് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം |