ഗവ യു പി എസ് ആനച്ചൽ/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
രാവിലെ തന്നെ ഉണർന്നീടാം കുളിച്ച് ശുചിയായി മാറീടാം കഴുകിയ ഉടുപ്പണിഞ്ഞീടാം സ്കൂളിലേക്ക് പുറപ്പെടാം നല്ലത് പോലെ പഠിച്ചീടാം പഠിച്ചുകഴിഞ് കളിച്ചീടാം കളിച്ചുകഴിഞ്ഞെന്നാലോ കൈയ്യും മുഖവും കഴുകീടാം ഓർമിക്കൂ കൂട്ടരേ ശുചിത്വമായി വളർണീടാം
|