വണ്ണത്താൻ കണ്ടി എൽ പി എസ്/അക്ഷരവൃക്ഷം/ആമയും മുയലും

09:29, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1259 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആമയ‍ും മ‍ുയലും

ഒരിക്കൽ ആമ നടന്ന‍ു പോവുകയായിരുന്നു . അപ്പോഴാണ് മ‍ുയൽ കിടന്നുറങ്ങുന്നത് ആമ കണ്ടത് ആമ മുയലിനെ വിളിച്ചുണർത്തി,ഏന്നിട്ടുചോദിച്ച‍ു, എന്താ മുയലേ ഇങ്ങനെ കിടന്നുറങ്ങുന്നത് . അപ്പോൾ മുയൽ പറഞ്ഞ‍ു, എനിക്ക് വിശക്കുന്നു. ആമ മ‍ുയലിനെ സമാധാനിപ്പിച്ച‍ു. എന്നിട്ട് പറഞ്ഞ‍ു, ഞാൻ ഇര തേടി ഇറങ്ങിയതാണ്, നീയും കൂടിക്കോ എന്റെ കൂടെ. മ‍ുയൽ പറഞ്ഞു എനിക്ക് നടക്കാൻ വയ്യ. അപ്പോൾ ആമക്ക് അലിവ് തോന്നി. ആമ പറഞ്ഞ‍ു എന്റെ പ‍ുറത്ത് കയറിയിര‍ുന്നോ. അങ്ങനെ അവർ ഇരതേടി വിശപ്പടക്കി .

ഷൈക ബൈതുൽ
2 വണ്ണതാങ്കണ്ടി എം എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ