09:28, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cleetusthomas(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അമലയും കൊറോണയും <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാട്ടിലെല്ലാം കൊറോണ കറങ്ങി നടക്കുന്ന കാലം. അമല ഒരു ദിവസം പുറത്തിറങ്ങി കടയിൽ പോയി. അവിടെ പതുങ്ങി ഇരുന്ന ഒരു കൊറോണ ആരും കാണാതെ കുഞ്ഞുണ്ണി യുടെ കയ്യിലേക്ക് ചാടി കയറി. "ഇവന്റെ വീട്ടിൽ ചെന്ന് എല്ലാവർക്കും അസുഖം വരുത്താം കൊറോണ കരുതി. അമല വീട്ടിൽ എത്തിയ ഉടനെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ നന്നായി കഴുകി. അതോടെ കൊറോണ വെള്ളത്തിൽ ഒലിച്ചു പോയി. അമലയും കുടുംബവും ആരോഗ്യത്തോടെ ഇരിക്കുകയും ചെയ്തു.
സൂരജ്
3 ബി ഗവ. എൽ.പി.എസ്. പച്ച പാലോട് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കഥ