09:07, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43203 01(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഫലം ജീവാമൃതം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വിത്ത് മുളച്ച് മുകുളം വരും
മുകുളം വളർന്ന് ചെടിയായീടും
ചെടി വളർന്ന് മരമായിടും
മരത്തിൽ നിറയെ പൂക്കൾ വരും
പൂക്കൾ പലതും കായായീടും
കായ പഴുത്ത് ഫലമാകും
ഫലം നമുക്ക് അമൃതാകും
ഹൃദിക ഡി വി
I B ഗവ. എൽ പി എസ് കോട്ടൺഹിൽ തിരുവനന്തപുരം സൗത്ത് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത