എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/അക്ഷരവൃക്ഷം/ശുചിത്വം..

09:05, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

{

ശുചിത്വം     


ഈ ലോകത്തെ എല്ലാവരും ശുചിത്വമായ പരിസ്ഥിതി ആഗ്രഹിക്കുന്നു. എന്നാലും ശുചിത്വം എന്ന മാർഗം തുടർന്നുപോകാൻ ആരും തയാറാകുന്നില്ല.ശുചിത്വം നിശ്ചയിക്കുകയെന്നതും പ്രവർത്ഥികമാകുകയെന്നതും ഒരുപാട് കർമം ഉൽകോളേണ്ടതാണ്. ശുചിതത്തിന്റെ പ്രഭാവതൽ മനുഷ്യൻ പ്രകൃതി ശുചികരിക്കാൻ ശ്രമിക്കുന്നു. ശുചിതമെന്നത് മനുഷ്യന്റെ ജീവിതത്തിൽ നിരന്തരമായ പ്രവർത്തിയായി മാറുന്നു.വ്യക്തിശുചികരണം ഒരു വ്യക്തിയുടെജീവിതത്തിന്റെ പ്രധാന ഘടകമാണ് മാറുന്നു. അവ ദമ്പത്യജീവിതത്തെയും സാമൂഹിക ബന്ധങ്ങളെയും ആരോഗ്യത്തെയും വളരെയധികം ബാധിക്കുന്നു. അതിനാൽ വ്യക്തിശുചീകരണം നാം എപ്പോഴും കൈവരിക്കേണ്ടത് നിർബന്ധമാക്കുന്നു.

             ചുറ്റുപാട് ശുചിതമായി മുന്നോട്ടുകൊണ്ടുപോകാൻ ഓരോ വ്യക്തിയിലും നാം ശുചിതത്തിന്റെ മഹത്വം സ്ഥാപിക്കണം. ശുചിതത്തിന്റെ മഹത്വം എടുത്തുകാണിക്കാൻ ബോധവത്കരണ campaign പുനരാരംഭിക്കുന്നതിലൂടെ വിദ്യാർഥികളെയും സമൂഹത്തെയും ഡ്രൈവിന്റെ ഭാഗമാക്കാൻ സാധിക്കും.
              ശുചികരണശേഷി ഇല്ലാത്ത ജീവിതശൈലിയുടെ പ്രധാന കാരണമാണ് മലിനീകരണം. ജീവിതശൈലികളിൽ മാറ്റം വരുത്തുന്നതിലൂടെ നമ്മുടെ സമൂഹത്തെ മലിനീകരണത്തില്നിന്ന് നമുക്ക് സംരക്ഷിക്കാനാകും. പുനർനിർമാണം ചെയ്യാൻ കഴിയുന്ന വസ്തുക്കൾ റീസൈക്കിൾ പ്ലാന്റിലേക്കു നീക്കം ചെയ്യണം. പരിസ്ഥിതി നശിക്കുന്നത് ഇതിലൂടെ ഒരു പരിധി വരെ അകറ്റാൻ ആകും. വിഷമില്ലാത്ത പദാർത്ഥങ്ങൾ ഉപയോഗിച്ചുണ്ടാക്കുന്ന വസ്തുക്കൾ ഉപയോഗിക്കുമ്പോൾ വിലയേറിയ വിഭവങ്ങൾ സംരക്ഷിക്കാൻ സാധിക്കും . പുനർനിർമാണം സ്ഥാപിക്കാൻ കഴിയുന്ന വസ്തുക്കൾ ഉപയോഗിക്കുന്നതിലൂടെ വൃത്തിയായി പരിസ്ഥിതി കൈവരിക്കാനാകും.
                വൃത്തിയായി പരിസ്‌ഥിതി മുൻ നിർത്താൻ പച്ചപ്പിനായി നമ്മൾ കടിനപ്രവർത്തനം  ചെയ്യണം. മരങ്ങൾ മുറിക്കുന്നത് നാം തടയണം. മരങ്ങൾ വായു ശുചീകരിക്കുന്നു. നാം ഒരിക്കലും വെള്ളം പഴക്കുകയോ കെട്ടികിടക്കാൻ അനുവദിക്കുകയോ ചെയ്യരുത്. ശുചിത്വം നാം നമ്മിൽ മാത്രമല്ല സമൂഹത്തിലും വളർത്തിയെടുക്കണം.
               
             50 വർഷം മുൻപ് സിംഗപ്പൂരിലെ പ്രധാനമന്ത്രിയായ ലീ കുവാൻ യു തന്റെ രാജ്യം ശുചിതമാക്കാൻ ആദ്യ campaign ആരംഭിച്ചു. ആ പ്രവർത്തി രാജ്യമൊട്ടാകെ സന്തോഷവും സമാധാനവും പരത്തി. ഇതിലൂടെ ടൂറിസം എന്ന പദ്ധതി ആരംഭിച്ചു . പടിഞാറ് ദിക്കിൽ നിന്നാരംഭിക്കുമ്പോൾ മഹാത്മാ ഗാന്ധി പറയുന്നത് സമൂഹം എന്നത് സ്വീകരണ മുറി പോലെ വൃത്തിയായിരിക്കണമെന്നാണ്. അദ്ദേഹം വിശ്വസിച്ചിരുന്നത് ശുചിത്വം നമ്മെ ആരോഗ്യവണക്കുമെന്നും നമ്മുടെ ജീവിതത്തിൽ അവ ഗുണകരിക്കുമെന്നാണ്.
                
                  ഗാന്ധിജിയുടെ പാത പിന്തുടർന്ന് പ്രധാനമന്ത്രി   നരേന്ദ്ര മോഡി ഒക്ടോബർ 2, 2014 ന്  swach bharath മിഷൻ എന്ന campaign രാജ്യമൊട്ടാകെ ആരംഭിച്ചു. ഈ campaign ശുദ്ധ ജലം, ശുചിത്വ സൗകര്യം, ശുചിമുറി എന്നി സൗകര്യങ്ങൾ നൽകുന്നു.
              ശുചിതമെന്നത് ദൈവത്തിന്റെ അടുക്കൽ ചെല്ലുന്നതാണ്. Swach bharat abhayan എന്നി ഗവണ്മെന്റ് പ്രവർത്തനങ്ങൾ ശുചിത്വമായ ഇന്ത്യ രൂപീകരിക്കാൻ സഹായിക്കുന്നു. ഗവണ്മെന്റിന്റെ ഒപ്പം തന്നെ ഇന്ത്യ ശുചീകരിക്കാൻ നാം ഓരോരുത്തരും ഒരുമയോടെ നിൽക്കണം. ആരും ഒഴിവാക്കാൻ പാടില്ല . ശരിയായി ക്രമീകരിക്കാൻ ശരിയായ മാർഗത്തിലൂടെ നാം പ്രവർത്തിക്കണം. 
     
                  ആത്‍മ ശുദ്ധി കൂടുതൽ ഉള്കൊള്ളുന്നതു ദൈവത്തിന് മുന്നിൽ ശുദ്ധനാകുന്നതാണ് . എല്ലാ മതങ്ങളും ഉൾകൊണ്ട് പല വിധത്തിൽ ശുദ്ധികരണം ഏർപ്പെടുത്തുന്നു. ശരീര ശുദ്ധീകരണം മനുഷ്യന്റെ ആരോഗ്യത്തെയും ആയുസ്സിനെയും സുരക്ഷെയും പരിസ്ഥിതിയുമായി ബന്ധപ്പെടുത്താൻ ഉപകരപ്രദമാകുന്നു.സ്വയം ശുദ്ധീകരിച്ചും പരിസ്ഥിതി ശുദ്ധികരിച്ചും ഇന്ത്യയെ നമുക്ക്‌ മാലിന്യ വിമുക്ത    കേരളമാക്കി മാറ്റം.
           
              ശുചികരണം എന്നു പറയുന്നത് നമ്മൾ നിർബന്ധപൂർവം ചെയ്യേണ്ട ഒരു പ്രവർത്ഥനമല്ല. മറിച്ച്, നമ്മുടെ ആരോഗ്യം നിലനിർത്താനും നല്ല ജീവിതമാസ്വദിക്കാനും വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ ചെറിയൊരു ഭാഗമാണ് അത്. പക്ഷെ, നമ്മുടെ ജീവിതത്തെ വളരെയധികം ബാധിക്കുന്നു.   
   
               നമ്മുടെ വീടുകൾ പോലെയാണ് സമൂഹവും. അവിടം വൃത്തിയക്കേണ്ടതും നമ്മുടെ ചുമതലയാണ്. ഗാന്ധിജിയുടെ സ്വപ്നം സ്വതന്ത്ര ഇൻഡ്യ മാത്രമല്ല , നമ്മുടെ ഇന്ത്യ ശുചിയാക്കുന്നതോടെ എല്ലാ തരത്തിലുള്ള രോഗത്തിനിന്നും മുക്തമാകയാൽ നമ്മുടെ രാജ്യത്തെ സന്തുഷ്ടവും ഹൃദ്യവുമാകാം. ശുചിത്വം   എന്ന ശീലം നമ്മൾ ഓരോരുത്തരിലും നാം വളർത്തിയെടുക്കണം. മാലിന്യങ്ങൾ വലിച്ചെറിയുന്നത് നാം തടയണം. അങ്ങനെ നാം ഓരോരുത്തരുടെയും പ്രവർത്തനങ്ങളിലൂടെ ഒരിക്കൽ നമ്മുടെ ഇന്ത്യയെ നമുക്ക് മലിന വിമുക്തമായി മാറ്റാം.   


നോറ
9C എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം