(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം
കൊറോണ നാടു വാണീടും കാലം;
മാനുഷരെല്ലാരും വീട്ടിനുള്ളിൽ.
ബസില്ല, ട്രെയിനില്ല, പ്ലെയിനുമില്ല,
ജീവിതമാകെ നിശ്ചലമായ്;
ലോകം മുഴുവൻ കൊറോണയുടെ-
ആധിപത്യത്തിൽ പിടയും കാലം.
നമ്മുടെ ഭാരതം അതിജീവിക്കും;
ആശങ്കവേണ്ട, ജാഗ്രതയോടെ മുന്നേറൂ