ഉയരങ്ങൾ കീഴടക്കുവാൻ
ഉയർത്തെഴുന്നേൽക്കുവാൻ
മുന്നോട്ട് മുന്നോട്ട് മുന്നേറുവാൻ
ഈ ലോകത്ത് മനുഷ്യന് ........
ഒരു മരുന്ന് മാത്രം........
പ്രതീക്ഷ: .................
ഏതു വലിയ മലയിലും
ഏതു വലിയ പുഴയിലും
ഏതു വലിയ കാറ്റിലും
നാം മുന്നേറിയോ.......
അത് പ്രതീക്ഷ എന്ന്
മാത്രം ചൊല്ലിയാണ് .........