സെന്റ്.ജോർജ്ജ്സ് എച്ച്.എസ്.എസ് കോതമംഗലം/അക്ഷരവൃക്ഷം/മടക്കയാത്രയ്ക്ക് ഒരുങ്ങുമ്പോൾ

08:59, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 27023 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മടക്കയാത്രയ്ക്ക് ഒരുങ്ങുമ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മടക്കയാത്രയ്ക്ക് ഒരുങ്ങുമ്പോൾ
       2019 December മാസം മഞ്ഞുകാലത്തിന്റെ കുളിരിൽ,New year വരവേൽ ക്കുമ്പോൾ ഞങ്ങൾ മനസ്സിലാക്കിയിരുന്നില്ല വരുന്നത് ഒരു വിപത്താണെന്ന്     
                  ഞാൻ പറഞ്ഞുവരുന്നത് ഒരു വൈറസിനെ പറ്റിയാണ് 

ജനങ്ങ-ളെ മുൾമുനയിൽ നിർത്തിയ Corona virus.

                                 ചൈനയിൽ തുടങ്ങി മറ്റു പല രാജ്യത്തിലും പടർന്നു പിടിച് ഒടുവിൽ ഇന്ത്യയെയും മരണഭീഷണിയിലാഴ്ത്തിയ Corona Virus    (       covid – 19     )  
 അത് ഒരു വ്യത്യസ്തമായ അനുഭവമായിരുന്നു. പാഞ്ഞുപോകുന്ന ട്രെയിനുകൾ, എന്നാൽ നഗരത്തിലെ ഒരു റെയിൽവേ സ്റ്റേഷനിലും അവ നിർത്തുന്നില്ല. സ്റ്റേഷനുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്,
                             ഒരു മനുഷ്യൻ പോലുമില്ല. നിരത്തുകളിലും പാർക്കുകളിലും റസ്റ്ററന്റുകളിലുമെല്ലാം അവസ്ഥ ഇതുതന്നെ.
                                         ”വെക്കേഷന് അടിച്ചുപൊളിക്കാം” എന്നു പറഞ്ഞ ഞങ്ങൾക്ക് വീടിനു പുറത്തിറങ്ങാൻ പറ്റുന്നില്ല. 
                                      ചുറ്റും പോലീസ്. എന്ത് ചെയ്യണം എന്ന് അറിയാതെ കോടിക്കണക്കിനു ജനം.ലോക്ക് ഡൌൺ  കഴിയുമ്പോൾ  താനേതു പണിക്കാണ് പൊയ്ക്കോണ്ടിരുന്നത് എന്ന് അറിയാത്ത ഒരുപറ്റം ആളുകൾ.
                                   പതിവുപോലെ ഫോണിലും ടീവിയിലും ഒതുങ്ങേണ്ടി വന്നു ഞങ്ങൾക്ക്.ശരിക്കും 
                                                  എന്റെ വാക്കേഷൻ ചരി –ത്രത്തിൽ ഞാൻ ഇന്നു വരെ ഇതുപോലൊരു വാക്കേഷൻ അനുഭവിച്ചിട്ടില്ല.ഇത് ശരിക്കും വേദനയും വിഷമവും നിറഞ്ഞതായിരുന്നു.
                               ഭയമല്ല ജാഗ്രതയാണ് വേണ്ടതെന്നു ജനങ്ങളെ പറഞ്ഞു മനസ്സിലാക്കുന്ന നവ മാധ്യമങ്ങൾ. 
                                                 കൂട്ടിലടയ്ക്കപെട്ട മൃഗത്തിന്റെ വേദന എന്തെ-ന്ന് അന്നാണ് എനിക്ക് മനസ്സിലായത്.ടീവിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുമ്പോഴുള്ള കരണ്ടു പോക്ക്  എന്നെ അസ്വസ്ഥനാക്കി.വൈകുന്നേരത്തു പെയ്യുന്ന കുളിർ മഴ                                              അസ്വസ്ഥതകൾ-ക്ക് ഒരു ആശ്വാസമായിരുന്നു.ഐസൊലേഷൻ വാർഡിൽ ഭക്ഷണവും മറ്റും അടിപോളിയാണെന്ന് അറിഞ്ഞപ്പോൾ ഒരു ചെറിയ മോഹം ഉദ്ദിച്ചു
എങ്കിലും അത് അസ്തമിക്കാൻ അധികനാൾ വേണ്ടി വന്നില്ല. വീട്ടിൽ തന്നെ ഇങ്ങനെ ഒരു മാസക്കാലം ഇരുന്ന് ദിവസങ്ങൾ പോലും മറന്നു പോയി. 
                                            അങ്ങനെ ഒരു virusനോടുള്ള ഒരു പോരാട്ടം, ഇനിയും എത്രനാൾ ഇ
ആതിര ഷാജി
9 C സെന്റ് ജോർജ് എച്ച് എസ് എസ് കോതമംഗലം
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ