08:53, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18209(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=സ്വപ്ന നാട് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നല്ല ഭൂമി നല്ല നാട്
എന്നുമെന്റെ സ്വപ്നം
ശുചിത്വമുള്ള മാമലനാട്
ഹരിത ഭംഗി തൊട്ടുണർത്തുന്ന എൻ്റെ നാട്
ചപ്പു ചവറും പ്ലാസ്റ്റിക്കും
ഇല്ലാത്ത നാട്
നൻമ കളിയാടും നല്ല നാട്
നല്ല ഭൂമി നല്ല നാട്
എന്നുമെന്റെ സ്വപ്നം
ഈ നാടിനായ് നമ്മൾ ഒരുമയോടെ പാടാം