ഗവ. മോഡൽഎൽ പി എസ് തൈക്കാട്/അക്ഷരവൃക്ഷം/കൊറോണയെ തടയാം
കൊറോണയെ തടയാം
ചൈനയിലെ വുഹാനിൽ 2019ഡിസംബർ 31 നാണു കൊറോണ വൈറസ് ആദ്യമായി പൊട്ടിപ്പുറപ്പെട്ടത് .ലോകം മുഴുവൻ ഭയത്തോടെ നോക്കിക്കാണുന്ന ഒന്നാണ് ഈ രോഗം . പനീ , ചുമ ,ശ്വാസം മുട്ടൽ എന്നിവയാണ് ലക്ഷണങ്ങൾ . പ്രതിരോധശക്തിയാണ് വൈറസ് ബാധ തടയാനുള്ള മാർഗം .പ്രതിരോധശക്തി മെച്ചപ്പെടുത്താൻ ആവശ്യത്തിന് ഉറക്കം വേണം ,ധാരാളം വെള്ളം കുടിക്കണം .വ്യായാമം ചെയ്യണം .പോഷകാഹാരം കഴിക്കണം .മാനസിക പിരിമുറുക്കം കുറയ്ക്കണം. കൈകൾ വൃത്തിയാക്കാതെ മുഖത്തു തൊടരുത് .എല്ലാവരിൽ നിന്നും അകലം പാലിക്കണം .
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |