വേനൽക്കാലം വന്നല്ലോ ജലാശയങ്ങൾ വരണ്ടല്ലോ വെള്ളം തേടി വരുന്നല്ലോ പക്ഷി മൃഗാദികളെല്ലാരും ദാഹ ജലം പകർന്നീടണം നമ്മെ തേടി വരുന്നോർക്ക്