ജാഗ്രതാ...ജാഗ്രതാ.. പാലിച്ചിടാംനാമേവരും ജാഗ്രതാ ... ലോകമെമ്പാടും ഞെട്ടിവിറക്കുന്ന രോഗാണുവിൽനിന്ന് ജാഗ്രതാ... പൊരുതിടാം..പൊരുതിടാം... മഹാമാരിക്കെതിരെ പൊരുതിടാം... ശുചിത്വത്തിലൂപൊരുതിടാം.. ജാഗ്രതരായിപൊരുതിടാം... മാറ്റിടാം..തുടച്ചുമാറ്റിടാം.. അകലത്തിലൂടെ ഹാൻഡ്വാഷിലൂടെ വൃത്തിയിലൂടെ തടഞ്ഞിടാം...