എലാങ്കോട് ഈസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/അമ്മ മാലാഘ
അമ്മ മാലാഘ
രോഗികളെ നോക്കി പെട്ടന്നെത്തും എന്നാണ് പറഞ്ഞത്..അമ്മ വരുന്നതും കാത്ത് ജനലിലൂടെ പുറത്തേക്ക് നോക്കിയിരിപ്പായിരുന്നു.സമയമേറെ ആയിട്ടും കണ്ടില്ല ..നാടാകെ കറുത്ത് തുടങ്ങിയിരിക്കുന്നു ആരോ പറയുന്നത് കേട്ടു .അപ്പുറത്ത വീട്ടിലെ ചേച്ചി കഞ്ഞി എടുത്ത് എന്റെ അരികിലേക്ക് വന്നു....അച്ഛൻഎന്നെ വാരിപ്പുണർന്നു കരഞ്ഞു ..വാക്കുകൾ ഇടറി..പതിയെ ആ സത്യം എന്നെയും തേടിയെത്തി, ആ കറുപ്പ് എന്റെ അമ്മയെയും വിഴുങ്ങിയിരിക്കുന്നു ...
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |