08:05, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18578(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഭൂമി എന്ന അമ്മ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അരുത് മനുഷ്യാ അരുത്
സുന്ദരമാം ഈ ഭൂമിയെ മലിനമാക്കരുതേ...
അമ്മയില്ലാത്തവർക്കമ്മയാവുന്ന
തണൽ ഇല്ലാത്തവന് തണലാവുന്ന
ഭൂമി എന്ന അമ്മയെ നശിപ്പിക്കരുതേ....
ജലം നൽകിയും ഭക്ഷണം നൽകിയും
നമ്മെ പരിപാലിക്കുന്ന ഈ ഭൂമിയെ സംരക്ഷിക്കാം
ഒന്നിച്ചു നിന്നു പോരാടാം
നമ്മുടെ അമ്മയ്ക്കു വേണ്ടി നാടിനു വേണ്ടി നമുക്ക് വേണ്ടി
ആരോഗ്യമുള്ള ജീവിതത്തിനായി
നമുക്ക് പോരാടാം
ശുചിത്വമുള്ള ജീവിതം
ആരോഗ്യ ജിവിതം