(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അച്ഛൻ
വായിച്ചതിൽ വെച്ചേറ്റവും നല്ല പുസ്തകം
അമ്മയാണെകിലും
വായിക്കാൻ വെളിച്ചം പകർന്നത് അച്ഛനാണ്...
തിരിച്ചൊന്നും പ്രതീഷിക്കാതെ
എന്റെ വാശികൾക്കു മുന്നിൽ
ആത്മാർഥമായി തോററു തരുന്ന
ഒരേയൊരു വൃക്തിയാണ് എൻെറ അചഛൻ ....